എറണാകുളം ജില്ലാ കോൺഗ്രസ് സമ്മേളനം ബൂത്ത് തലം മുതലുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി , തിരഞ്ഞെടുപ്പിന് തയ്യാറാണ് കോൺഗ്രസ് പാർട്ടി എന്നുള്ളത് ഉറപ്പിക്കുന്ന വിധത്തിലായിരുന്നു സമ്മേളനം.

കെപിസിസി പ്രസിഡണ്ടും പ്രതിപക്ഷ നേതാവും കോൺഗ്രസിന്റെ സമുന്നതരായ നേതാക്കളും സമ്മേളനത്തിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *