എറണാകുളം മറൈൻഡ്രൈവിൽ മഹിളാ കോൺഗ്രസിൻറെ സംസ്ഥാന സമ്മേളനം പ്രിയങ്കരനായ രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തു.

നട്ടുച്ച നേരത്തും രാഹുൽ ഗാന്ധിയെ കാണുവാൻ അദ്ദേഹത്തെ കേൾക്കുവാൻ പതിനായിരങ്ങളാണ് എറണാകുളം മറൈൻ ഡ്രൈവിലേക്ക് ഒഴുകിയെത്തിയത് , ഏകാധിപതികളായ രണ്ടു നേതാക്കന്മാരെയും കൊണ്ട് പൊതുജനം പൊറുതിമുട്ടിയിരിക്കുകയാണ് അതിനു മറുപടി ബാലറ്റിലൂടെ ഭാരതത്തിലെയും കേരളത്തിലെയും സ്ത്രീകൾ നൽകുമെന്നതിൽ വിശ്വാസമുണ്ട്.

പങ്കാളിത്തം കൊണ്ടും മറ്റുംമികച്ച രീതിയിൽ സംസ്ഥാന സമ്മേളനം സംഘടിപ്പിച്ച മഹിളാ കോൺഗ്രസ്സ് പ്രസിഡന്റ് ജെബി മേത്തർക്കും സഹ ഭാരവാഹികൾക്കും അഭിനന്ദനങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *