ഐ.എൻ. ടി. യു സി എറണാകുളം ജില്ലാ സമ്മേളനത്തിനോട് അനുബന്ധിച്ച് കോലഞ്ചേരിയിൽ, എറണാകുളം ജില്ല കണ്ടതിൽവച്ചു ഏറ്റവും വലിയ ജനപങ്കാളിത്തത്തോടെയുള്ള തൊഴിലാളികളുടെ മഹാറാലി ഉദ്ഘാടനം ചെയ്തു.

ജില്ലയിൽ കോൺഗ്രസ്സിന്റെ വളർച്ചക്ക് സഹായകമായും, കരുത്തായും ഐ എൻ ടി യു സി നേതൃത്വവും , തൊഴിലാളികളും ഉണ്ടായിട്ടുണ്ട് . തൊഴിൽ മേഖലയിൽ തൊഴിലാളിൾ പ്രശ്നങ്ങൾ നേരിടുമ്പോൾ അതിനൊക്കെ പരിഹാരമായി നിലകൊള്ളുന്നതും ഐ.എൻ ടി യു സിയാണ്.

എറണാകുളം ജില്ലാ സമ്മേളനത്തിന് ആശംസകളും , അഭിവാദ്യങ്ങളും അർപ്പിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *