ഭിന്നശേഷി വിഭാഗത്തിൽ പെടുന്ന വിധവയായ അലമേലു എന്ന സഹോദരിക്കും മകൾക്കും വേണ്ടി ആലുവ എംഎൽഎ അൻവർ സാദത്തിന്റെ അമ്മ കിളിക്കൂട് എന്ന ഭവന പദ്ധതിയുടെ 54 – മത്തെ ഭവനത്തിന് നാളെ ഞാൻ ആലുവയിൽ തറക്കൽ ഇടൽ കർമ്മം നിർവഹിക്കുകയാണ്.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആണ് ആലുവ എംഎൽഎ അൻവർ സാദത്തിനോട് അലമേലുവിന് ഒരു വീട് നിർമ്മിച്ച നൽകണമെന്ന് ആവശ്യപ്പെട്ടത്. അദ്ദേഹത്തിൻറെ സ്വപ്നം കൂടി നാളെ സഫലീകരിക്കാൻ പോകുന്നതിന്റെ തുടക്കമാണ്. ഏവരുടെയും അനുഗ്രഹം ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *