കോൺഗ്രസിന്റെ 139 ജന്മദിനത്തോടനുബന്ധിച്ച് എൻറെ നാടായ വെങ്ങോല അറക്കപ്പടിയിൽ വെച്ച് നടന്ന 126 – ബൂത്ത് കമ്മറ്റിയുടെ കുടുംബ സംഗമത്തിൽ പങ്കെടുത്തു സംസാരിച്ചു.
കോൺഗ്രസിന്റെ ആശയവും പ്രവർത്തനവും ഒക്കെ ബാല്യകാലത്തിൽ എനിക്ക് പകർന്നു തന്ന എൻറെ നാട്ടിൽ ഇത്തരം ഒരു സംഗമത്തിൽ പങ്കെടുക്കുമ്പോൾ ഉണ്ടാകുന്ന ആവേശവും സന്തോഷവും അതിരുകളില്ലാത്തതാണ് .
ജന്മദിന സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവർക്കും എൻറെ ആശംസകൾ