പി എം ജി എസ് വൈ പദ്ധതിയിൽ അനുവദിച്ച എടത്തിരുത്തി – മധുരമ്പിള്ളി- ചെന്ത്രാപ്പിന്നി റോഡ് നിർമ്മാണം പൂർത്തീകരണ ഘട്ടത്തിലെത്തിയിരിക്കുന്നു റോഡ് നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനായി പ്രദേശവാസികളോടൊപ്പം സന്ദർശിക്കുകയുണ്ടായി.എടത്തിരുത്തി – മധുരമ്പിള്ളി- ചെന്ത്രാപ്പിന്നി റോഡ് നിർമ്മാണത്തിന് – 3 കോടി 3 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *