സെൻട്രൽ റോഡ് ഇൻഫാസ്ട്രക്ച്ചർ ഫണ്ട് (CRIF) ഉൾപ്പെടുത്തി ചാലക്കുടി പാർലമെന്റിലെ ദേശം – ചൊവ്വര -പുതിയടം -പാറപ്പുറം -വല്ലം കടവ് റോഡിന്റെ ടാറിങ് പ്രവർത്തികൾ ആരംഭിച്ചു. ഞാനും ആലുവ എം എൽ എ. അൻവർ സാദത്തും കൂടി ഉദ്ഘാടനം നിർവഹിച്ചു .

17 കോടി രൂപ ചിലവഴിച്ചു നിർമ്മിക്കുന്ന ദേശം – ചൊവ്വര -പുതിയടം -പാറപ്പുറം -വല്ലം കടവ് റോഡിന് 14.5 കിലോമീറ്റർ ദൂരംവരെയുള്ള നിർമാണ പ്രവർത്തികളാണ് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *