കേരള പ്രിന്റേഴ്സ് അസോസിയേഷൻ അങ്കമാലി മേഖലാ കമ്മിറ്റി സംഘടിപ്പിച്ച അച്ചടി ആരവം എന്ന പരിപാടി ഉദ്ഘാടനം ചെയ്തു.

വിവര സാങ്കേതിക വിദ്യയുടെ കാലഘട്ടത്തിലും അച്ചടിയെ പ്രോത്സാഹിപ്പിക്കുവാനും , അച്ചടിയുടെ പ്രാധാന്യത്തെ കുറിച്ച് മറ്റുള്ളവരെ ബോധവൽക്കരിക്കാനും വേണ്ടി സംഘടിപ്പിച്ചതാണ് അച്ചടി ആരവം. കേരള പ്രിന്റേഴ്സ് അസോസിയേഷൻ അങ്കമാലി മേഖല ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *