എറിയാട് സർവീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ മഹാത്മ സഹകാരി വാർദ്ധക്യ പെൻഷൻ്റേയും ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പിന്റെയും വിതരണം ഉദ്ഘാടനം ചെയ്തു.
സഹകരണ മേഖലയിൽ മറ്റുള്ള സഹകരണ സംഘങ്ങൾക്ക് മാതൃകയാണ് എറിയാട് സർവീസ് സഹകരണ ബാങ്ക് .
സഹകാരികൾക്കും,ബാങ്ക് അധികാരികൾക്കും എൻറെ അഭിനന്ദനങ്ങൾ.