ചാലക്കുടി പാർലമെന്റ് മണ്ഡലത്തിലെ വനമേഖലകളായ അതിരപ്പിള്ളി മലക്ക് പാറ പ്രദേശങ്ങളിൽ മൊബൈൽ ഫോൺ നെറ്റ് വർക്കിംഗ് പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു.
6 ബിഎസ്എൻഎൽ 4G ടവറുകളാണ് യാഥാർത്ഥ്യമാകുന്നത്.
1.പുകല പാറ
2.വാച്ച് മരം കോളനി
4.അടച്ചിൽ തൊട്ടി
5.പെരുമപാറ
6.വെട്ടുവിട്ടക്കാട് .എന്നീ പ്രദേശങ്ങളിലാണ് പുതിയ ബിഎസ്എൻഎൽ ടവറുകൾ സ്ഥാപിക്കുന്നത്. അതിൻറെ ഭാഗമായി പുകല പാറയിൽ നിർമ്മാണം പൂർത്തിയാക്കിയ ടവർ സന്ദർശിക്കുകയുണ്ടായി. എൻറെ കൂടെ ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ് ബിഎസ്എൻഎൽ തൃശ്ശൂർ ഡെപ്യൂട്ടി ജനറൽ മാനേജർ രാമചന്ദ്രനും ഉണ്ടായിരുന്നു. നിർമ്മാണ പുരോഗതി വിലയിരുത്തുകയും ചെയ്തു.