എസ്എൻഡിപി യോഗം കൊടുങ്ങല്ലൂർ യൂണിയൻറെ നേതൃത്വത്തിൽ പ്രൊഫസർ കെ കെ രവി മാസ്റ്റർ അനുസ്മരണ യോഗവും,ഫോട്ടോ അനാച്ഛാദനവും നിർവഹിച്ചു.

രവി മാസ്റ്ററുടെ നേതൃത്വത്തിൽ പുരോഗമന ആശയങ്ങളിൽ ഊന്നിയുള്ള പ്രവർത്തനങ്ങൾ കൊടുങ്ങല്ലൂർ ദേശത്ത് സാമൂഹ്യപരമായ നേട്ടങ്ങൾക്ക് കാരണമായി.

രവി മാസ്റ്ററുടെ ദീപ്തമായ സ്മരണങ്ങൾക്ക് മുന്നിൽ സ്നേഹാഞ്ജലികൾ.

Leave a Reply

Your email address will not be published. Required fields are marked *