പെരുമ്പാവൂർ മുടക്കുഴ തൃക്കയിൽ ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിലെ ക്ഷേത്ര ഭാരവാഹികൾ സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു.

മനുഷ്യനെ ശരിയായ പാതയിലൂടെ സഞ്ചരിക്കാൻ സഹായിക്കുന്നതാണ് മതങ്ങളെല്ലാം, വിവിധ മതങ്ങളിലെ മനുഷ്യർ തമ്മിലുള്ള കൂട്ടായ്മ മെച്ചപ്പെട്ട സാമൂഹ്യ അന്തരീക്ഷത്തിന് അത്യാവശ്യമാണ്.ഇത്തരത്തിലുള്ള സാംസ്കാരിക സമ്മേളനങ്ങൾ സാമുദായിക സൗഹാർദ്ദത്തിന് ആവശ്യവുമാണ്.

സാംസ്കാരിക സമ്മേളനം സംഘടിപ്പിച്ച ക്ഷേത്ര ഭാരവാഹികൾക്ക് എൻറെ ആശംസകൾ.

Leave a Reply

Your email address will not be published. Required fields are marked *