എറിയാട് തണൽ പാലിയേറ്റീവ് ക്ലിനിക്കിന്റെ നേതൃത്വത്തിൽ തണലോരത്ത് എന്ന പേരിൽ നടത്തിയ കുടുംബ സംഗമത്തിൽ പങ്കെടുത്തു.
നിരവധി കിടപ്പ് രോഗികളുമായി നേരിട്ട് ബന്ധപ്പെടാനും അവരുടെ അവസ്ഥകൾ മനസ്സിലാക്കുവാനും സാധിച്ചു.തണൽ പാലിയേറ്റീവ് കെയർ ക്ലീനിക്ക് നടത്തുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരവും ശ്ലാഘനീയവുമാണ് .