വെങ്ങോല ഗ്രാമപഞ്ചായത്തിന് ഫെഡറൽ ബാങ്കിൻറെ സിഎസ്ആർ ഫണ്ടിൽ നിന്നുമുള്ള തുക വിനിയോഗിച്ച് വാങ്ങിയ ആംബുലൻസിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ജനങ്ങളുടെ സുരക്ഷ ജനപ്രതിനിധികളുടെ ഉത്തരവാദിത്വമാണ് എന്ന് സന്ദേശമാണ് വെങ്ങോല പഞ്ചായത്ത് ഇത്തരം ഒരു ഉദ്യമത്തിലൂടെ നമുക്ക് നൽകുന്നത്. അതിന് സഹായകമായി വർത്തിച്ച ഫെഡറൽ ബാങ്കിനും എൻ്റെ അഭിനന്ദനങ്ങൾ