മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കണ്ടനാട് വെസ്റ്റ് ഭദ്രാസനം മാർത്തോമൻ പൈതൃക സന്ദേശ യാത്രയ്ക്ക് നൽകിയ സ്വീകരണ ചടങ്ങിൽ പങ്കെടുത്തു കൊണ്ട് സംസാരിച്ചു.

ജീവിതത്തിൽ ആത്മീയ മൂല്യങ്ങൾ ഉറപ്പുവരുത്തേണ്ടത് ഇന്നത്തെ സമൂഹത്തിലെ കലുഷിതമായ അന്തരീക്ഷത്തിൽ ആവശ്യമാണ്. വിശ്വാസ സമൂഹം മറ്റുള്ളവർക്ക് മാതൃകയായി പ്രവർത്തിക്കുന്നു എന്നുള്ളത് ആശ്വാസവും സന്തോഷവും പകരുന്നു

Leave a Reply

Your email address will not be published. Required fields are marked *