പെരിഞ്ഞനം പഞ്ചായത്തിൽ എംപി ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന ആയുർവേദ സബ് സെന്ററിൻ്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു.
ഏവർക്കും ആരോഗ്യം അതിന് പൊതുജനങ്ങൾക്ക് ആശ്രയിക്കാവുന്ന സംവിധാനങ്ങൾ ഒരുക്കുക എന്നത് വികസിത സമൂഹത്തിൻറെ കടമയാണ്.പെരിഞ്ഞനം പഞ്ചായത്തിൽ വരുന്ന ആയുർവേദ സെൻറർ സമൂഹത്തിലെ ഏവർക്കും പ്രയോജ്യമായ രീതിയിൽ മാതൃക ആരോഗ്യ കേന്ദ്രമായി തീരട്ടെയെന്ന് ആശംസിക്കുന്നു.