കർഷക ആത്മഹത്യ തടയുവാൻ, കാർഷിക കടങ്ങളുമായി ബന്ധപ്പെട്ട ജപ്തി നടപടികൾ തടഞ്ഞ് കേരളത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊണ്ട് യുഡിഎഫ് എം പി മാർ പാർലമെൻറ് സമുച്ചയത്തിനു മുന്നിൽ പ്രതിഷേധ ധർണ നടത്തുന്നു