കേരളത്തിന് ലഭിക്കേണ്ട അർഹമായ വിഹിതം ഉടൻ നൽകണമെന്നാവശ്യപെട്ട് കേരളത്തിൽ നിന്നുള്ള പാർലമെൻറ് അംഗങ്ങൾ കാണുന്നു
പ്രധാൻ മന്ത്രി ഗ്രാമീൺ സഡക്ക് യോജന (PMGSY)പദ്ധതിയിൽ ലഭ്യമാവാത്ത മൂന്നാംഘട്ട പരിഷ്കരിച്ച വിഹിതം എത്രയും പെട്ടന്ന് ലഭ്യമാക്കണമെന്ന് അവശ്യപ്പെട്ടതിൽ ഞങ്ങൾ കൊടുത്ത പരാതി പരിശോധിച്ച് പരിഹരിക്കാൻ കേന്ദ്രമന്ത്രി നരേന്ദ്രസിംഗ് തോമറെ ഗ്രാമവികസന മന്ത്രാലയയം സെക്രട്ടറിക്ക് നിർദേശം നൽകി.