ജനാധിപത്യത്തെ കൊല്ലുന്ന പ്രവണതയാണ് നരേന്ദ്രമോദി സർക്കാറിന്റെ ഭാഗത്തുനിന്നും നിരന്തരമായി ഉണ്ടാകുന്നത്. ഇന്നലെ ലോക്സഭയിൽ നിന്നും അധിർ രഞ്ജൻ ചൗധരിയെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ ‘യിലെ അംഗങ്ങൾ നടത്തിയ പ്രതിഷേധം മാർച്ചിൽ പങ്കെടുത്തു