ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തലുകളുടെ പശ്ചാതലത്തിൽ , വിഷയം അനേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷ എംപിമാർ നടത്തിയ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു.
ഇന്ത്യൻ ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പ് നടത്തിയ വൻ തിരിമറികളെ കുറിച്ചുള്ള ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തലുകളുടെ പശ്ചാതലത്തിൽ ഈ വിഷയം സംയുക്ത പാർലമെന്റ് സമിതിയോ സുപ്രീംകോടതി മേൽനോട്ടത്തിലുള്ള ഉന്നതസമിതിയോ …