ചാലക്കുടി ലോകസഭ മണ്ഡലത്തിൽ റയിൽവേയുടെ വികസനപ്രവർത്തനങ്ങൾ: കേന്ദ്ര റയിൽവേ മന്ത്രിക്കും സഹമന്ത്രിക്കും നിവേദനം
ചാലക്കുടി ലോകസഭ മണ്ഡലത്തിൽ പെടുന്ന അങ്കമാലി, ചാലക്കുടി, ആലുവ റയിൽവേ സ്റ്റേഷനുകളുടെ വികസനപ്രവർത്തനങ്ങൾക്കും, സ്റ്റേഷനുകളിൽ കൂടുതൽ സ്റ്റോപ്പേജുകൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര റയിൽവേ മന്ത്രി ശ്രീ. പീയുഷ് …