ഭക്ഷണ കിറ്റുകൾ ശേഖരിച്ച് അത് പ്രദേശത്തെ വിവിധ വീടുകളിൽ എത്തിച്ചു കൊടുക്കുന്നു
കുന്നത്തുനാട് പഞ്ചായത്തിലെ പതിനേഴാം വാർഡിൽ മോറക്കാല ദേശത്ത് കോവിഡ് ദുരിതകാലത്ത് എല്ലാവർക്കും ഭക്ഷണം എന്ന ആശയത്തിലൂന്നി കുറച്ചുപേർ ഒരു കേന്ദ്രത്തിൽ ഒത്തു ചേർന്ന് ഭക്ഷണ കിറ്റുകൾ ശേഖരിച്ച് …