പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ ആദ്യമായി അധുനിക സൗകര്യങ്ങൾ ഒരുക്കിയുള്ള അങ്കനവാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
അങ്കനവാടികൾ, ആദ്യാക്ഷരങ്ങളും സൗഹൃദങ്ങളുമൊക്കെ നമ്മുടെ കൂടെ കൂടുന്നത് ഇവിടെ നിന്നുമാണ്. പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ ആദ്യമായി അധുനിക സൗകര്യങ്ങൾ ഒരുക്കിയുള്ള അങ്കനവാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് …