പെട്രോളിനും ഡീസലിനും ചുമത്തുന്ന അധിക നികുതി ഒഴിവാക്കി ഇന്ധനവില നിജപ്പെടുത്തണം

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പെട്രോളിനും ഡീസലിനും ചുമത്തുന്ന അധിക നികുതി ഒഴിവാക്കി ഇന്ധനവില നിജപ്പെടുത്തണമെന്ന് ഇന്ന് ലോക്സഭയുടെ ചോദ്യോത്തരവേളയിൽ ആവശ്യപ്പെട്ടു.ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലകളിലൊന്നാണ് ഇന്ത്യയിലെ ഇന്ധനവില.ഇന്ത്യയിലെ … Continue Readingപെട്രോളിനും ഡീസലിനും ചുമത്തുന്ന അധിക നികുതി ഒഴിവാക്കി ഇന്ധനവില നിജപ്പെടുത്തണം

പട്ടിമറ്റം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് പ്രാദേശിക വികസന ഫണ്ട് വനിയോഗിച്ച് വാങ്ങിയ ആംബുലൻസ് കൈമാറി.

പട്ടിമറ്റം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് പ്രാദേശിക വികസന ഫണ്ട് വനിയോഗിച്ച് വാങ്ങിയ ആംബുലൻസ് കൈമാറി. കരകയറുമീ കഠിനകാലവും .

പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച് പട്ടിമറ്റം പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് ആംബുലൻസ് കൈമാറുന്നു.

പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച് പട്ടിമറ്റം പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് ആംബുലൻസ് കൈമാറുന്നു. ജനുവരി 28ന് നടക്കുന്ന കൈമാറ്റ ചടങ്ങ് നിർബന്ധമായും കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചു കൊണ്ടായിരിക്കും. മഹാമാരിയുടെ … Continue Readingപ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച് പട്ടിമറ്റം പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് ആംബുലൻസ് കൈമാറുന്നു.

കീഴില്ലം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ ശതാബ്ദി ആഘോഷം

പെരുമ്പാവൂർ നിയോജകമണ്ഡലത്തിലെ കീഴില്ലം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുത്തു.  ഒരു ദേശത്തിന്റെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക വളർച്ചയ്ക്ക് തിരിതെളിയിച്ച വിദ്യാലയമാണ് കീഴില്ലം … Continue Readingകീഴില്ലം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ ശതാബ്ദി ആഘോഷം

ഫൈബർ ബോട്ട് തുരുത്ത് വികസന സമതിക്ക് കൈമറുന്നു

പെരിയാറിനാൽ ചുറ്റപ്പെട്ടുകിടക്കുന്ന തുരുത്തിലേക്ക് ഒക്കൽ ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ ഫൈബർ ബോട്ട് ഞാൻ തുരുത്ത് വികസന സമതിക്ക് കൈമാറി.പെരുമ്പാവൂർ എം എൽ എ എൽദോസ് കുന്നപ്പിള്ളിയും . ഒക്കൽ … Continue Readingഫൈബർ ബോട്ട് തുരുത്ത് വികസന സമതിക്ക് കൈമറുന്നു

നീതി മെഡിക്കൽ സ്റ്റോറും സഹകരണ മെഡിക്കൽ ലബോറട്ടറിയും മഞ്ഞപ്രയിൽ ഉദ്ഘാടനം നിർവ്വഹിച്ചു

അങ്കമാലി അർബൻ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ നീതി മെഡിക്കൽ സ്റ്റോറും സഹകരണ മെഡിക്കൽ ലബോറട്ടറിയും മഞ്ഞപ്രയിൽ ഉദ്ഘാടനം നിർവ്വഹിച്ചു , ഉദ്ഘാടന ചടങ്ങിൽ അങ്കമാലി എം എൽ … Continue Readingനീതി മെഡിക്കൽ സ്റ്റോറും സഹകരണ മെഡിക്കൽ ലബോറട്ടറിയും മഞ്ഞപ്രയിൽ ഉദ്ഘാടനം നിർവ്വഹിച്ചു

ചെക്ക് മേറ്റ്.

അങ്കമാലി സ്പോർട്ട്സ് അസ്സോസിയേഷൻ സംഘടിപ്പിച്ച അഖില കേരള ചെസ്സ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു കൊണ്ട് സുഹൃത്തും UN ദുരന്ത പ്രത്യാഘാത നിവാരണ വിഭാഗം തലവനുമായ മുരളി തുമ്മാരുകുടിയുടെ … Continue Readingചെക്ക് മേറ്റ്.

ഒപ്പമുണ്ട് എം.പി. പദ്ധതി

ഒപ്പമുണ്ട് എം.പി. പദ്ധതിയിലുൾപ്പെടുത്തി അങ്കമാലി നിയോജകമണ്ഡലത്തിലെ പാറക്കടവ് പഞ്ചായത്തിൽ താമസിക്കുന്ന കുട്ടിക്ക് വിദ്യാഭ്യാസ ആവശ്യത്തിനായി ടെലിവിഷൻ കൈമാറി.  കോയമ്പത്തൂരുള്ള സുമനസ്സുകളായ സുഹൃത്തുക്കളുടെ സഹായത്തോടുകൂടിയാണ് എംപി ഓഫീസിൽ വച്ച് … Continue Readingഒപ്പമുണ്ട് എം.പി. പദ്ധതി

ചാലക്കുടി നിയോജക മണ്ഡലത്തിൽ പി എം ജി എസ് വൈ പദ്ധതിയിൽ ഉൾപ്പെടുത്തി

ചാലക്കുടി നിയോജക മണ്ഡലത്തിൽ പി എം ജി എസ് വൈ പദ്ധതിയിൽ ഉൾപ്പെടുത്തി 15.58 കോടി രൂപയുടെ അഞ്ചു റോഡുകളുടെ നിർമ്മാണ ഉദ്ഘാടനം നിർവ്വഹിച്ചു. സമയബന്ധിതമായി സഞ്ചാരയോഗ്യമായ … Continue Readingചാലക്കുടി നിയോജക മണ്ഡലത്തിൽ പി എം ജി എസ് വൈ പദ്ധതിയിൽ ഉൾപ്പെടുത്തി

കൊരട്ടി സർക്കാർ ലെപ്രസി ആശുപത്രി സന്ദർശിച്ചു

കൊരട്ടി സർക്കാർ ലെപ്രസി ആശുപത്രി സന്ദർശിച്ചു. അവിടെ ആവശ്യമായ ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത മനസ്സിലാക്കയതിനെ തുടർന്ന് ആശുപത്രിയിലെ അന്തേവാസികൾക്ക് ആവശ്യമായ മിക്സി, ടെലിവിഷൻ, ഊന്നുവടി തുടങ്ങിയ സാധന … Continue Readingകൊരട്ടി സർക്കാർ ലെപ്രസി ആശുപത്രി സന്ദർശിച്ചു