എറിയാട് ഗ്രാമപഞ്ചായത്തിൽ എംപിയുടെ ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ വിനിയോഗിച്ച് ടൈൽവിരിച്ച് നവീകരിച്ച യുബസാർ – ഇടവിലങ്ങ് റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ഇടറോഡുകളും ചെറിയ റോഡുകളും സഞ്ചാരയോഗ്യമാക്കി ഗ്രാമീണ ജനതയുടെ ജീവിത നിലവാരം ഉയർത്തുവാൻ പ്രതിജ്ഞാബദ്ധമാണ്

Leave a Reply

Your email address will not be published. Required fields are marked *