കാലടി- കാഞ്ഞൂർ റൂറൽ സഹകരൊണ ബാങ്കിൻ്റെ നേതൃത്വത്തിൽ കാഞ്ഞൂർ, ശ്രീമൂലനഗരം, കാലടി പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് അവിടെയുളള കോവിഡ് ബാധിതരുടെ കുടുംബങ്ങൾക്ക് ഒരുക്കിയ ഭക്ഷ്യ കിറ്റുകളുടെ വിതരണോദ്ഘാടനം നിർവ്വഹിക്കുന്നു.

എല്ലാവരും ഒരുമയോടെ, ജാഗ്രതയോടെ പ്രതിരോധം തീർക്കുകയാണ്,

തീർച്ചയാണ് നമ്മൾ ഒരുമിച്ചു കരകയറും ഈ ദുരിത കാലവും.