അങ്കമാലി നിയോജകമണ്ഡലത്തിലെ അയ്യമ്പുഴ പഞ്ചായത്തിലെ ഒമ്പതാം വാർഡ് പഞ്ചായത്ത് മെമ്പർ ലൈജു വാർഡിലെ എല്ലാം എല്ലാ ഭവനങ്ങളിലേക്കും ആവശ്യത്തിനു വേണ്ട പച്ചക്കറികളും , അരിയും, ഒരു പൈനാപ്പിളും അടങ്ങിയ ഭക്ഷ്യ കിറ്റുകൾ തയ്യാറാക്കിയതിൻ്റെ വിതരണോദ്ഘാടനം നിർവഹിച്ചു.

ലൈജുവിനെപ്പോലെയുള്ള ഒരു കൂട്ടം യുവാക്കളുടെ സേവന മനസ്കതയാണ് ഈ മഹാമാരിയിൽ നിന്നും അതിവേഗം നമ്മൾ കരകയറും എന്ന ഉറച്ച വിശ്വാസം പൊതു സമൂഹം കൈവരിച്ചത്.

ഈ ഭൂരിതകാലവും ഒന്നിച്ചു താണ്ടും നമ്മൾ