കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലെ വെള്ളാംകല്ലൂർ കോൺഗ്രസ്സ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കോവിഡ് രോഗബാധിതർക്ക് സൗജന്യയാത്രക്കായി സജ്ജമാക്കിയ മൂന്നു ആംബുലൻസുകൾ ഫ്ലാഗ് ഓഫ് ചെയ്തു.

തുടർന്ന് വെള്ളാംകല്ലൂർ പഞ്ചായത്തിലെ കോവിഡ് രോഗബാധിതർക്ക് ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ള ഡൊമി സിലറി കോവിഡ് കെയർ സെൻ്റർ സന്ദർശിച്ച് ദൗതീക സാഹചര്യങ്ങൾ വിലയിരുത്തി.

ഒപ്പമുണ്ടാവും, ഈ ദുരിതകാലവും നമ്മൾ ഒരുമിച്ചു തരണം ചെയ്യും