കടുകുളങ്ങര കണ്ണിമംഗലം ഫോറസ്റ്റ് റോഡിൽ എംപി പ്രദേശിക ഫണ്ടിൽ നിന്നുമുള്ള തുക ഉപയോഗിച്ച് നിർമ്മിച്ച സോളാർ ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

സൗരോർജ്ജത്തിന്റെ സഹായത്താൽ വെളിച്ചം എവിടെയുമെന്നത് നവീനവും ഒപ്പം പ്രായോഗികവുമാണ്.

Leave a Reply

Your email address will not be published. Required fields are marked *