അങ്കമാലി സ്പോർട്ട്സ് അസ്സോസിയേഷൻ സംഘടിപ്പിച്ച അഖില കേരള ചെസ്സ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു കൊണ്ട് സുഹൃത്തും UN ദുരന്ത പ്രത്യാഘാത നിവാരണ വിഭാഗം തലവനുമായ മുരളി തുമ്മാരുകുടിയുടെ ചതുരംഗ ചടുലനീക്കങ്ങൾക്ക് പ്രതിരോധം തീർത്തപ്പോൾ.