“ഗുരുവന്ദനം”. അങ്കമാലി നിയോജകമണ്ഡലത്തിലെ മാത്യഭാഷ അധ്യാപകരെ ആദരിക്കുന്നു
മാതൃഭാഷാ ദിനത്തിൽ കെ.പി.സി.സി. വിചാർ വിഭാഗ് അങ്കമാലി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മലയാള ഭാഷാ അധ്യാപകരെ ആദരിക്കുന്ന “ഗുരുവന്ദനം ” ചടങ്ങ് ഉദ്ഘാടനം ചെയ്തു.ബഹുസ്വരതയുടെ ഭംഗി …