അങ്കമാലി അർബൻ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ നീതി മെഡിക്കൽ സ്റ്റോറും സഹകരണ മെഡിക്കൽ ലബോറട്ടറിയും മഞ്ഞപ്രയിൽ ഉദ്ഘാടനം നിർവ്വഹിച്ചു , ഉദ്ഘാടന ചടങ്ങിൽ അങ്കമാലി എം എൽ എ റോജി എം ജോണും ,മുൻ എം എൽ എ പി .ജെ . ജോയിയും മറ്റു പൊതുപ്രവർത്തകരും പങ്കെടുത്തു
Member of Parliament for Chalakudy