ഏറെ പാരമ്പര്യമുള്ള എറിയാട് കേരള വർമ്മ സർക്കാർ ഹയർ സെക്കന്ററി സ്കൂളിന്റെ ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് എറിയാട് സർവ്വീസ് സഹകരണ ബാങ്ക് നൽകുന്ന 1 ലക്ഷം രൂപ കൈമാറി.
സ്ക്കൂൾ അധികാരികളുടെ ആവശ്യപ്രകാരം ഒരു സ്കൂൾ ബസ് വാങ്ങുന്നതിനായുള്ള തുക അനുവദിക്കാമെന്ന് ഞാൻ ഉറപ്പുകൊടുത്തു .
പ്രദേശത്തെ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് എറിയാട് സർവ്വീസ് സഹകരണ ബാങ്ക് നടത്തുന്ന ഇടപെടലുകൾ മാതൃകാപരമാണ്.