കറുകുറ്റി ഗ്രാമ പഞ്ചായത്ത് സാഗി ആദർശ ഗ്രാമം പദ്ധതിയുടെ കരട് പദ്ധതികളുടെ സമർപ്പണം എറണാകുളം കളക്ടറേറ്റിൽ വച്ച് നടത്തി . ചടങ്ങിൽ എറണാകുളം ജില്ലാ കളക്ടറും,

കറുകുറ്റി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അടക്കമുള്ള ജനപ്രതിനിധികളും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *