ഒപ്പമുണ്ട് എം.പി. പദ്ധതിയുടെ ഭാഗമായി വിവിധ സ്പെഷൽ സ്ക്കൂളുകളിലേക്കും , വൃദ്ധമന്ദിരങ്ങളിലേക്കും ഓക്സിജൻ കോൺസൻട്രേറ്ററുകൾ വിതരണം ചെയ്തു.
മലയാറ്റൂർ ദേവദാൻ സെന്റർ,മാള ആൽഫ പാലിയേറ്റീവ് കെയർ,പോട്ട കരുണാലയം,ചാലക്കുടി മഡോണ സ്പെഷ്യൽ സ്കൂൾ എന്നീ സ്ഥാപനങ്ങളിലെ അധികാരികളും, ഗ്രെയ്റ്റർ റോട്ടറി ക്ലബ് അങ്കമാലിയുടെ സഹകരണത്തോടെ കാഞ്ഞൂർ മറിയം ത്രേസ്യ കോൺവെന്റ് അധികാരികളും ഓക്സിജൻ കോൺസൺട്രേറ്ററുകൾ ഏറ്റുവാങ്ങി.