മഴ കനക്കുന്നു , അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടാൻ എം.പി. ഓഫീസിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ചാലക്കുടി പുഴയുടേയും, പെരിയാറിന്റെയും തീരത്തുള്ളവർ ജാഗ്രതയോടെ ഇരിക്കണം.
അടിയന്ത ഘട്ടങ്ങളിൽ സഹായത്തിനായി കോൺഗ്രസ്സ്, യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ സന്നദ്ധരായി ആവശ്യം വരുന്നപക്ഷം രക്ഷാ പ്രവർത്തനങ്ങളിൽ സജീവമായി ഉണ്ടാവണമെന്നും അഭ്യർത്ഥിക്കുന്നു.