മഴക്കെടുതിയെ തുടർന്ന് കുഴൂർ , അന്നമനട പഞ്ചായത്തുകളിൽ ചാലക്കുടി പുഴയുടെ തീരങ്ങളിൽ നിന്നും മാറ്റി സുരക്ഷിതമായ സ്ഥലങ്ങളിൽ പാർപ്പിച്ചിട്ടുള്ളവരെ ക്യാമ്പുകളിൽ ചെന്നുകണ്ടു .

അവർ പങ്കുവെച്ച ആശങ്കകൾക്കും, ബുദ്ധിമുട്ടുകൾക്കും ശാശ്വതമായ പരിഹാരം ആവശ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *