ചാലക്കുടി, അങ്കമാലി നിയോജക മണ്ഡലത്തിലെ മഴക്കെടുതി മൂലം മാറ്റി പാർപ്പിച്ചിട്ടുള്ളവരെ കണ്ട് അവരുമായി ആശങ്കകൾ പങ്കുവെച്ചു.

പരിസ്ഥിതി ലോല പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങൾക്ക് അവരുടെ ജീവനും , സ്വത്തിനും വേണ്ട സംരക്ഷണം ഉറപ്പു വരുത്താൻ സർക്കാർ തയ്യാറാവണം

Leave a Reply

Your email address will not be published. Required fields are marked *