ഐരപുരം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി ,ഹയർ സെക്കന്ററി പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു.

കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുവാൻ വേണ്ട സാഹചര്യങ്ങൾ ഒരുക്കുക എന്നത് അധ്യാപകരുടേയും , രക്ഷകർത്താക്കളുടേയും ഉത്തരവാദിത്വം മാത്രമല്ല പൊതു സമൂഹത്തിനുമുണ്ട് കുറച്ച് കടമകൾ,അത്തരം അനുകരണീയമായ പ്രവർത്തനമാണ് ഐരാപുരം സർവ്വീസ് സഹകരണ ബാങ്കിന്റെ ഭാഗത്തു നിന്നും ഉള്ളതെന്നത് അഭിനന്ദനാർഹമാണ്.

മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് അഭിനന്ദനങ്ങളും , ആശംസകളും നേരുന്നു

Leave a Reply

Your email address will not be published. Required fields are marked *