ഇത്തവണത്തെ ഓണാഘോഷങ്ങൾക്ക് തുടക്കം അങ്കമാലി ബ്ലോക്ക് റിസോഴ്സ് സെന്ററിൽ ഓട്ടിസം ബാധിച്ച കുരുന്നുകൾക്കൊപ്പം . മറ്റുള്ള കുട്ടികൾക്കൊപ്പം വളരാൻ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് നമ്മുടെ കരുതലും സ്നേഹവും ഒപ്പം പരിശീലനവും ആവശ്യമാണ് .

BRC പോലുള്ള സ്ഥാപനങ്ങളുടെ സേവനം ഭിന്ന ശേഷിക്കാരായ കുട്ടികൾക്ക് വലിയ ആശ്വാസമാണ്. സമത്വ സുന്ദരവും , പ്രത്യാശ നിറഞ്ഞതുമായ നാളുകൾ ഈ കുരുന്നുകൾക്കുണ്ടാവട്ടെ , ഏവർക്കും ഓണാശംസകൾ.

Leave a Reply

Your email address will not be published. Required fields are marked *