കൊടുങ്ങല്ലൂർ MES താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ നിർമ്മിച്ച ഭവനങ്ങൾ കൈമാറുന്ന ചടങ്ങ് ഉദ്ഘാനം ചെയ്തു. സുരക്ഷിതത്വം സന്തോഷവും പകരുന്ന വീട് സ്വപ്നമാണ്, സ്വപ്നത്തിൽ നിന്നും യാഥാർത്ഥ്യത്തിലേക്കുള്ള പരിണാമം നിരവധി പരിശ്രമങ്ങളുടെ ഫലമാണ്. ഭവന നിർമ്മാണ സഹായത്തിന്റെ കാര്യത്തിൽ MES നടത്തുന്ന സേവനങ്ങൾ മാതൃകാപരമാണ്.

Leave a Reply

Your email address will not be published. Required fields are marked *