എറിയാട് സർവ്വീസ് സഹകരണ ബാങ്കിന്റെ മഹാത്മാ എക്സലൻസി എഡ്യുക്കേഷൻ അവാർഡുകളും , സഹകാരി ഉന്നതവിദ്യാഭ്യാസ സ്‌കോളർഷിപ്പുകളുടേയും വിതരണം ഉദ്ഘാടനം ചെയ്തു.
നമ്മുടെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകണം, അതുവഴി അവരുടെ ഭാവി സുരക്ഷിതമായിരിക്കണം എന്ന ഉദ്ദേശത്തോടെ എറിയാട് സർവ്വീസ് സഹകരണ ബാങ്ക് നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരവും സ്ലാഘനീയവുമാണ്.