ചാലക്കുടി എം എൽ എ സനീഷ് കുമാർ ജോസെഫിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി ഹയർ സെക്കന്ററി പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു.

വളർന്നു വരുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കേണ്ടത് നമ്മുടെ കടമായാണ് , നാളകളിലെ വാഗ്ദാനങ്ങളായി മാറാൻ കുട്ടികളുടെ വളർച്ചയിൽ ആവശ്യമായ സഹായങ്ങൾ നൽകുന്ന ഇത്തരത്തിലുള്ള മികവിനെ ആദരിക്കുന്ന ചടങ്ങുകൾക്ക് കഴിയട്ടെയെന്ന് ആശംസിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *