നാഷണൽ ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് കേരള സ്റ്റേറ്റ് , കാലടി ബ്രാഞ്ചിന്റെ മൂന്നാമത് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു.

കാഴ്ചയുടെ കുറവ് അകക്കണ്ണിനാൽ തീർത്ത് സമൂഹത്തിന്റെ മുഖ്യധാരയിൽ മറ്റുള്ളവർക്കൊപ്പം തന്നെ ജീവിതം നയിച്ചു വരുന്ന സഹോദരി സഹോദരന്മാരാണ് ഈ സംഘടനയിൽ ഉള്ളത് .

വ്യക്തിഗതമായ കുറവുകളെ പരിഹരിച്ച് മുന്നോട്ടു നീങ്ങാൻ സഹായിക്കുന്നത് ഇത്തരത്തിലുള്ള കൂട്ടായ്മകളാണ്. മൂന്നാം വാർഷികം ആഘോഷിക്കുന്ന ഈ സംഘടനയ്ക്കും അതിലെ എല്ലാ അംഗങ്ങൾക്കും എന്റെ ആശംസകൾ

Leave a Reply

Your email address will not be published. Required fields are marked *