ചാലക്കുടിയിലെ പ്രശസ്തവും പുരാതനവുമായ മരിയൻ തീർത്ഥാടന കേന്ദ്രമാണ് കൊരട്ടി മുത്തിയുടെ ദേവാലയം . ഈ വർഷത്തെ കൊരട്ടി മുത്തിയുടെ തിരുനാളിനോടനുബന്ധിച്ച് ദേവാലയം സന്ദർശിച്ച് പ്രാർത്ഥന നടത്തി.

കേരളത്തിൻറെ വിവിധ പ്രദേശങ്ങളിൽ നിന്നും മരിയൻ തീർത്ഥാടനത്തിന്റെ ഭാഗമായി വിവിധ മേഖലയിലുള്ള ഭക്ത ജനങ്ങൾ ദേവാലയത്തിൽ തിരുനാളിനോട് അനുബന്ധിച്ച് സന്ദർശനം നടത്തി അനുഗ്രഹങ്ങൾ സ്വീകരിക്കാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *