കുട്ടികളും യുവാക്കളും ഉൾപ്പെടെ ഏതു പ്രായക്കാരിലേക്കും ലഹരി വ്യാപാരികൾ കുരുക്കു നീട്ടിയിരിക്കുകയാണ് .കേരളത്തെ ലഹരി മാഫിയയുടെ പിടിയിൽ നിന്നും മുക്തമാക്കാൻ, സമഗ്രമായ ബോധവൽക്കരണമാണ് ലക്ഷ്യം. സ്ക്കൂളുകളിലും , കോളജുകളിലും അധ്യാപകരുടേയും , രക്ഷകർത്താക്കളുടേയും പങ്കാളിത്തത്തോടെ പൊതു പ്രവർത്തകർ, വ്യാപാരികൾ സമൂഹത്തിലെ സമസ്ത മേഘലയിലും പ്രവർത്തിക്കുന്നവരുടെ സഹായത്തോടെ ലഹരിവിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി നടത്തിയ ലഹരി വിരുദ്ധ ശൃംഖലയിൽ പെരുമ്പാവൂരിലും , ആലുവ എടത്തലയിലും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *