ഇൻസ്പയർ പെരുമ്പാവൂർ 2022, പെരുമ്പാവൂർ എം എൽ എ യുടെ നേതൃത്വത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് പുരസ്കാരങ്ങൾ നൽകുന്ന പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ കഴിവുകൾ വേണ്ട വിധത്തിൽ പ്രോത്സാഹനം നൽകി അവരെ മികച്ച രീതിയിൽ വളരാൻ ഇത്തരത്തിലുള്ള പരിപാടികൾ പ്രയോജനപ്രദമാകും.
പരിപാടി വിജയകരമായി പൂർത്തികരിച്ചതിന് നേതൃത്വം നൽകിയ എം.എൽ.എ എൽദോസ് കുന്നപ്പള്ളിക്ക് അഭിനന്ദനങ്ങൾ.