“യുവ ചിന്തൻ ശിവിർ” യൂത്ത് കോൺഗ്രസ്സ് തൃശ്ശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പഠനക്യാമ്പിൽ പങ്കെടുത്ത് സംസാരിച്ചു.

ജനാധിപത്യവും , ഭരണഘടനയും നേരിടുന്ന പ്രതിസന്ധികളെ തരണം ചെയ്യാൻ ജനങ്ങളെ ജാഗ്രതയോടെ ഒരുക്കാൻ യുവാക്കൾ മുന്നിട്ടിറങ്ങണം. മത തീവ്രവാദവും , വിഘടന വാദവും ശക്തിപ്പെടാതിരിക്കാൻ പൊതു സമൂഹത്തെ പ്രാപ്തമാക്കുവാൻ യുവാക്കൾക്കു സാധിക്കും.

ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും നിലനിർത്താൻ സന്നധരായ യുവാക്കളുടെ സേവനം ആവശ്യമാണ്. അതിനായി യൂത്ത് കോൺഗ്രസ്സ് മുന്നിട്ടിറങ്ങണം.

Leave a Reply

Your email address will not be published. Required fields are marked *