മേഘാലയ അസംബ്ലി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ്സ് പ്രവർത്തകരുടെ യോഗത്തിൽ പങ്കെടുത്തു.
ഓരോ തിരഞ്ഞെടുപ്പും നിർണ്ണായകമാണ് , ഒപ്പം 2024 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിന് സഹായകരവും. നമ്മുടെ രാജ്യത്തിന്റെ ഐക്യത്തിനും , അഖന്ധതയ്ക്കും , ബഹുസ്വരതയ്ക്കും രാജ്യത്തെ വർഗ്ഗീയ ശക്തികളിൽ നിന്നും മോചിപ്പിക്കേണ്ടത് ആവശ്യമാണ് അതിനായുള്ള പരിശ്രമങ്ങളുടെ ഭാഗമാണ് മേഘാലയിൽ തുടരുന്നത്.
എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസിനിക്കും യോഗങ്ങളിൽ പങ്കെടുത്തു.