സി. ടി. ദേവസി സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സി.ടി ദേവസി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. പി എം കുര്യാക്കോസ് മാസ്റ്ററെ സി.ടി. ദേവസി സ്മാരക പുരസ്കാരം നൽകി അനുമോദിച്ചു.
നിരവധിയാളുകൾ പങ്കെടുത്ത സമ്മേളനം നൽകുന്ന സൂചന സി.ടി. ദേവസിയെന്ന മനുഷ്യ സ്നേഹിക്ക് ഉണ്ടായിരുന്ന സ്വീകാര്യതയാണ്. അദ്ദേഹത്തിന്റെ ദീപ്തമായ ഓർമ്മകൾക്കു മുന്നിൽ സ്നേഹാഞ്ജലികൾ